2014, മേയ് 25, ഞായറാഴ്‌ച

ഒരിക്കൽ സന്ദർശിച്ചാൽ , 
                         പിന്നെ ഒരിക്കലും നിങ്ങൾ മറക്കില്ല.....



(Any problem with display or contents , get the supporting Fonts : Download )
എന്നെ ഇന്നു നിങ്ങൾ അംഗീകരിക്കില്ല. പക്ഷെ നാളെ ഞാൻ മരിച്ചു കഴിയുമ്പോൾ അനുശോചന സമ്മേളനം, ആദര സമ്മേളനം, അവാർഡ്, സ്മാരകം.....
ഞങ്ങൾ കലാകാരന്മാരുടെ ഒരു വിധിയാണതു.