2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഏകാന്തതയുടെ തീരത്ത് മൂകനായി  വിശ്രമിക്കുമ്പോള്‍ , എങ്ങു നിന്നോ യാത്ര ചെയ്തു വന്ന മന്ദ മാരുതൻ  , ഏകാന്ത മനസ്സിനു  കുളിരേകിയപ്പോൾ  , മനസ്സെന്ന  പുസ്തക താളിൽ  നിന്ന് ഏതോകെയോ അക്ഷരങ്ങള്‍ അടര്‍ന്നു വീണു. അവ  കൂട്ടി ചേര്‍ത്തപ്പോള്‍ അതിനു എന്തൊകെയോ അര്‍ഥങ്ങള്‍ കൈ വന്നു.അതൊരു ബ്ലോഗിലായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങളും ഉപദേശങ്ങളും  കുറ്റങ്ങളും കുറവുകളും അറിയിക്കുക.



mail: arjunps22@yahoo.co.in
FB Page: www.facebook.com/ArjunSimplyBest